Jump to content
Reading Problems? Click here

കുര്യാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kuriyathi Junction


കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒരു കോർപ്പറേഷൻ വാർഡാണ്‌ കുര്യാത്തി. തിരുവന്തപുരത്തെ ആദ്യകാല റെസിഡൻസ് അസ്സോസിയേഷനുകളിൽ[1] ഒന്നായ VTRA (വടക്കേകോട്ട തിരുനാരായണപുരം റെസിഡൻസ് അസോസിയേഷൻ) ഇവിടെ സ്ഥിതിചെയ്യുന്നു.

പുത്തൻകോട്ട ശിവക്ഷേത്രം ഇവിടുത്തെ അറിയപ്പെടുന്ന ഒരു ക്ഷേത്രം ആണ്. കൂടാതെ ഇന്ത്യയിൽ പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രം[2][3][4] ഇതിനു ഒരു ഒരു കിലോമീറ്റർ അരികിൽ സ്ഥിതി ചെയ്യുന്നു.

  1. "Welcome to FRAT Official Website". Retrieved 2018-12-30.
  2. "Kerala Tourism". Retrieved 2018-12-30.
  3. "largest annual gathering of women".
  4. "Attukal Temple".
"https://ml.wikipedia.org/w/index.php?title=കുര്യാത്തി&oldid=2956744" എന്ന താളിൽനിന്ന് ശേഖരിച്ചത്