കുരുടൻമുഷി (തൃശൂർ)
ദൃശ്യരൂപം
| കുരുടൻമുഷി | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | H. alikunhii
|
| Binomial name | |
| Horaglanis alikunhii Subhash Babu & Nayar, 2004[1]
| |
കോട്ടയം ജില്ലയിൽ കാണുന്ന കുരുടൻമുഷിയുടെ അതെ ജനുസിൽ പെട്ട എന്നാൽ വ്യത്യസ്ത വർഗത്തിൽ പെട്ട കുരുടൻമുഷി ആണ് കുരുടൻമുഷി (തൃശൂർ). [2]കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ.[3]വായു ശ്വസിക്കുന്ന ഇനം ക്യാറ്റ്‌ഫിഷ് (മുഷി (മുഴു)) കുടുംബത്തിൽ പെട്ട മത്സ്യം ആണ്.