കുമാര കേരളവർമ
ദൃശ്യരൂപം
ദേശീയത | ![]() |
---|
കാഞ്ചി കാമകോടി പീഠ ആസ്ഥാന വിദ്വാൻ പദവി ലഭിച്ച പ്രശസ്ത സംഗീതജ്ഞനാണ് പ്രഫ. കുമാര കേരളവർമ. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രധാന ശിഷ്യരിലൊരാളായിരുന്നു ഇദ്ദേഹം. സംഗീത നാടക അക്കാദമി അവാർഡുൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നിരവധി സംഗീത ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]മാതൃഭൂമി ദിനപത്രം 26.10.2010[1] Archived 2010-11-03 at the Wayback Machine