കുത്തക മത്സരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാണിജ്യപരമായ ഒരു കമ്പോള സാഹചര്യമാണ് കുത്തക മത്സരം അഥവാ മോണോപോളിസ്റ്റിക് കോമ്പറ്റീഷൻ. കമ്പോള രൂപങ്ങളുടെ വിഭിന്ന ധ്രുവങ്ങളായ സൈദ്ധാന്തികമായി മാത്രം നിലനിൽക്കുന്ന പൂർണ്ണമത്സര കമ്പോളത്തിന്റെയും, എണ്ണത്തിൽ ശുഷ്കമായ കുത്തക കമ്പോളത്തിന്റെയും ഇടയിൽ വരുന്ന ഒരു കമ്പോള സാഹചര്യമാണ് കുത്തക മത്സരം. [1]

സവിശേഷതകൾ[തിരുത്തുക]

  • ഉയർന്ന തോതിലുള്ള വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണം
  • ഉത്പന്ന വിഭേദനം (differentiated products)
  • ഉയർന്ന വില്പനച്ചിലവ്
  • പ്രവേശന-നിഷ്ക്രമണ സ്വാതന്ത്രം
  • ഡിമാന്റ് കർവിന്റെ ഉയർന്ന ഇലാസ്തികത

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=കുത്തക_മത്സരം&oldid=2312268" എന്ന താളിൽനിന്ന് ശേഖരിച്ചത്