Jump to content

കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം
കർത്താവ്എൻ.പി. ഹാഫിസ് മുഹമ്മദ്
ചിത്രരചയിതാവ്സചീന്ദ്രൻ കാറഡ്ക്ക
പുറംചട്ട സൃഷ്ടാവ്സചീന്ദ്രൻ കാറഡ്ക്ക
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംബാലസാഹിത്യം
പ്രസാധകർകേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
ഏടുകൾ290
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2012
ISBN978-81-8494-192-0
Websitehttp://ksicl.org

എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ബാലസാഹിത്യ കൃതിയാണ് കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം. യുറീക്കയിൽ പരമ്പരയായി പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണനോവൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമായി പുറത്തിറക്കുകയായിരുന്നു. കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ കുട്ടികൾ നടത്തുന്ന യാത്രാവിവരണമാണ് പുസ്തകത്തിലെ പ്രതിപാദ്യം. സചീന്ദ്രൻ കാറഡ്ക്കയാണ് ചിത്രങ്ങൾ വരച്ചത്. 2012 ലെ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1] ബാലസാഹിത്യത്തിനുള്ള 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ഈ പുസ്തകം നേടുകയുണ്ടായി.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിഹ്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം 2016[3]
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ബാലസാഹിത്യപുരസ്കാരം (വൈജ്ഞാനികം) 2012[4]

അവലംബം

[തിരുത്തുക]
  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-30. Retrieved 2017-05-08.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-30. Retrieved 2017-05-08.
  4. "കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകിവരുന്ന ബാലസാഹിത്യ പുരസ്കാരങ്ങൾ".