കുടുംബപ്പൊറുതി
ദൃശ്യരൂപം
സർക്കാരിനോ,ഭരണാധികാരികൾക്കോ അനുമോദനാർഹമായ പ്രവൃത്തി ചെയ്ത വ്യക്തികളുടെ കുടുംബ സംരക്ഷണയ്ക്കു സന്തോഷപൂർവ്വം നൽകുന്ന ആനുകൂല്യമാണിത്.നൽകപ്പെടുന്ന വസ്തുക്കളിൽ യാതൊരു അവകാശവാദവും സർക്കാരോ മറ്റു വ്യക്തികളോ ഉന്നയിക്കരുതെന്നു വ്യവസ്ഥയുണ്ട്.