കീപ്പു സെറിംഗ് ലെപ്ച്ച
ദൃശ്യരൂപം
കീപ്പു സെറിംഗ് ലെപ്ച്ച | |
---|---|
ജനനം | , ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകയും വിദ്യാഭ്യാസ പ്രവർത്തകയുമാണ് കീപ്പു സെറിംഗ് ലെപ്ച്ച. ഹ്യൂമൺ ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ ഓഫ് സിക്കിം എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിക്കുന്നു. 2005 ലെ നോബൽ പുരസ്കാര ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- "Real Hero Keepu educates Lepcha community". Web video. IBN Live. 29 February 2012. Retrieved February 29, 2016.[പ്രവർത്തിക്കാത്ത കണ്ണി]