കീത്ത് എല്ലിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കയിലെ ഒരു അഭിഭാഷകനും രാഷ്ട്രീയപ്രവർത്തകനുമാണ് കീത്ത് മൗറിസ് എല്ലിസൺ (ജനനം ഓഗസ്റ്റ് 4, 1963). മിനസോട്ടയിലെ അറ്റോർണി ജനറലായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. 2007 മുതൽ 2019 വരെ യു.എസ്. സഭയിലെ അംഗമായിരുന്നു അദ്ദേഹം[1][2].

അവലംബം[തിരുത്തുക]

  1. Isikoff, Michael (January 4, 2007). "'I'm a Sunni Muslim'". Newsweek. New York City: Newsweek Media Group. Archived from the original on January 6, 2007 – via MSNBC.
  2. MacFarquhar, Neil (October 11, 2006). "Muslim's Election Is Celebrated Here and in Mideast". The New York Times. New York City. Retrieved October 11, 2006.
"https://ml.wikipedia.org/w/index.php?title=കീത്ത്_എല്ലിസൺ&oldid=3699218" എന്ന താളിൽനിന്ന് ശേഖരിച്ചത്