കിർബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിർബി
കിർബി സീരീസ് കഥാപാത്രം
കിർബിക്ക് ഡ്രീം ലാൻഡ് ടു കിർബിസ് റിട്ടേൺ കാണുമ്പോൾ
ആദ്യത്തെ പ്രത്യക്ഷപ്പെടൽകിർബീസ് ഡ്രീം ലാൻഡ് (1992)
സൃഷ്ടിച്ചത്മസാഹിരോ സകുറായ്
രൂപകൽപ്പന ചെയ്തത്മസാഹിരോ സകുറായ്
ഷിഗേരു മിയാമോട്ടോ
സതോരു ഇവാത
ശബ്ദം കൊടുക്കുന്നത്തയേക്കോ കാവാത (1994)
മക്കിക്കോ ഒമോതോ (1999-ഇന്നുവരെ)

നിൻടേൻഡോയും എച്ച്.എ.എൽ. ലബോറട്ടറീസും പ്രസിദ്ധീകരിച്ച വീഡിയോ ഗെയിമുകളുടെ പരമ്പരയിലെ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് കിർബി. വസ്തുക്കളെ നിശ്വസിച്ച് അവയുടെ കഴിവുകൾ (പ്രത്യേക ശക്തികൾ) ആവാഹിക്കാനുള്ള ശേഷിയുള്ള കഥാപാത്രമായിട്ടാണ് കിർബിയെ അവതരിപ്പിച്ചിരിക്കുന്നത്. കിർബീസ് അഡ്വെഞ്ചർ, സൂപ്പർ സ്മാഷ് ബ്രോസ്, കിർബിസ് ഡ്രീം ലാൻഡ്, കിർബി: ഡ്രീം ലാൻഡ് ലെ നൈറ്റ്മേർ, കിർബി: സ്ക്കീം സ്ക്വാഡ്, കിർബി: ക്യാൻവാസ് കഴ്സ് എന്നിവയുൾപ്പെടെ നിരവധി വീഡിയോ ഗെയിമുകളുണ്ട്.

"https://ml.wikipedia.org/w/index.php?title=കിർബി&oldid=2725933" എന്ന താളിൽനിന്ന് ശേഖരിച്ചത്