കിർഗിസ്താനിലെ സ്ത്രീകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിർഗിസ്താനിലെ സ്ത്രീകൾ
Kyrgyz woman.jpg
Kyrgyz woman
Gender Inequality Index
Value0.357 (2012)
Rank64th
Maternal mortality (per 100,000)71 (2010)
Women in parliament23.3% (2012)
Females over 25 with secondary education81.0% (2010)
Women in labour force55.5% (2011)
Global Gender Gap Index[1]
Value0.6948 (2013)
Rank63rd out of 144

കിർഗിസ്താനിലെ സ്ത്രീകൾ പാരമ്പര്യമായി അവർക്കു ലഭ്യമായ റോൾ കൈകാര്യം ചെയ്യുന്നുണ്ട്.[2] നാടോടിസംസ്കാരമുള്ള കിർഗിസ്താനിൽ സ്ത്രീകൾക്ക് കുടുംബത്തിന്റെ കൂട്ടുത്തരവാദം ഏറ്റെടുക്കേണ്ടിവരുന്നു. ആ കുടുംബത്തിലെ തൊഴിലുകളെല്ലാം പുരുഷന്മാർക്കൊപ്പം ചെയ്യേണ്ടതുണ്ട്.[2] സാധാരണ കുറ്റുംബങ്ങളിൽ, സ്ത്രീകൾക്ക് പുരുഷന്മാരുടെ അതേ സ്ഥാനം ലഭിച്ചിട്ടുണ്ട്. അവരുടെ നാടോടിക്കഥകളിലൊന്നിൽ ജാനിൽ മിർസ എന്ന യുവതി തങ്ങളുടെ ഗോത്രത്തെ പുരുഷന്മാരുടെ സഹായമില്ലാതെ സ്വതന്ത്രമാക്കുന്നതായി പറയപ്പെടുന്നു.[2]

ഗാലറി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Global Gender Gap Report 2013" (PDF). World Economic Forum. പുറങ്ങൾ. 12–13.
  2. 2.0 2.1 2.2 Olcott, Martha Brill. "The Role of Women". Kyrgyzstan country study (Glenn E. Curtis, editor). Library of Congress Federal Research Division (March 1996). This article incorporates text from this source, which is in the public domain.