Jump to content

കിൻഡർട്രാൻസ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Frank Meisler Kindertransport – The Arrival (2006) stands outside Liverpool Street station in central London
Frank Meisler's Kindertransport memorial (2009) at the Gdańsk Główny railway station in Poland.
1939 visa issued to a Jewish woman who was accompanying a Kindertransport from Danzig to the UK.

രണ്ടാം ലോക  മഹായുദ്ധം ആരംഭിക്കുന്നതിന് 9 മാസങ്ങൾക്ക് മുൻപ് നടന്ന ഒരു സംഘടിത രക്ഷപ്പെടുത്തൽ ശ്രമമായിരുന്നു കിൻഡർട്രാസ്പോർട്ട്(Kindertransport:കുട്ടികളുടെ ട്രാസ്ൻപോർട്ട് എന്നതിനുള്ള ജർമൻ പ്രയോഗം). ജെർമനി, ആസ്റ്റ്രിയ, ചെക്കോസ്ലോവാക്കിയ, പോളണ്ട്, ഡാൻസിഗ് നഗരം എന്നിവിടങ്ങളിൽ നിന്നുള്ള 10000 കുട്ടികളെ(കൂടുതലും ജൂതർ) യുണൈറ്റഡ് കിങ്ഡം സ്വീകരിച്ചു. ഈ കുട്ടികളെ ബ്രിട്ടനിലെ ദത്ത് വീടുകളിലും ഹോസ്റ്റലുകൾ, സ്കൂളുകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലും സംരക്ഷിച്ചു. മിക്കപ്പോഴും ഈ കുട്ടികൾ മാത്രമായിരുന്നു അവരുടെ കുടുംബങ്ങളിൽ നിന്ന് ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ടത്.[1]

അവലംബങ്ങൾ

[തിരുത്തുക]
  1. "Kindertransport". History Learning Site. July 2009. Retrieved 2 February 2014.
"https://ml.wikipedia.org/w/index.php?title=കിൻഡർട്രാൻസ്പോർട്ട്&oldid=2881447" എന്ന താളിൽനിന്ന് ശേഖരിച്ചത്