കിസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kisar
Native name: Yotowawa
Maluku Islands en.png
Kisar in the south of Maluku Islands as a part of the Barat Daya Islands
Geography
LocationSouth East Asia
Coordinates8°04′S 127°11′E / 8.06°S 127.18°E / -8.06; 127.18
Area81.83 കി.m2 (31.59 sq mi)[1]
Administration
Indonesia
ProvinceMaluku
RegencySouthwest Maluku Regency
Large settlementWonreli

കിസാർ (യോട്ടോവാവ എന്നും അറിയപ്പെടുന്നു) ഇന്തോനേഷ്യയിലെ തെക്കുപടിഞ്ഞാറൻ മൊളുക്കാസ് ദ്വീപുകളിലുള്ള ഒരു ചെറിയ ദ്വീപാണ്.

വിവരണം[തിരുത്തുക]

സജീവ ടെക്ടോണിക്സ് പ്രദേശത്ത് തിമോർ ദ്വീപിന്റെ വടക്കുകിഴക്കായി ഇതു സ്ഥിതിചെയ്യുന്നു.[2] ഒയ്റാറ്റ ഭാഷയും[3] (ഫറ്റാലുക്കു ഭാഷയുമായി അടുത്തു ബന്ധമുള്ളത്) കിസാർ[4] (ഫറ്റാലുക്കു ഭാഷയുമായി ബന്ധമില്ലാത്തത്) എന്ന വ്യാപാര ഭാഷയുമാണ് ഇവിടെ സംസാരിക്കപ്പെടുന്നത് (പ്രാദേശികമായി ഇത് യോട്ടോവാവ അല്ലെങ്കിൽ മെഹെർ എന്നറിയപ്പെടുന്നു)

അവലംബം[തിരുത്തുക]

  1. http://www.ppk-kp3k.kkp.go.id/direktoripulau/index.php?option=mod_pulau&id=preview&id_pulau=9091
  2. Jonathan R. Major, THE TECTONIC EVOLUTION AND REGIONAL SIGNIFICANCE OF KISAR ISLAND, INDONESIA, Geologic Sciences, Brigham Young University
  3. "Oirata". ethnologue.com. ശേഖരിച്ചത് 20 April 2018.
  4. "Kisar". ethnologue.com. ശേഖരിച്ചത് 20 April 2018.
"https://ml.wikipedia.org/w/index.php?title=കിസാർ&oldid=2927555" എന്ന താളിൽനിന്ന് ശേഖരിച്ചത്