കിളിരൂർ രാധാകൃഷ്ണൻ
ദൃശ്യരൂപം

മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും നോവലിസ്റ്റുമാണ് കിളിരൂർ രാധാകൃഷ്ണൻ എന്ന വി.ആർ. രാധാകൃഷ്ണൻ നായർ. 1944 ജനുവരി14-നു കോട്ടയം ജില്ലയിലെ കിളിരൂരിൽ ജനിച്ചു.
ഡി.സി.ബുക്സിൽ ജനറൽ മാനേജർ ആയിരുന്നു[1].
കൃതികൾ (കിളിരൂർ രാധാകൃഷ്ണൻ)
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- അഭിശപ്‌തർ,
- പൂർവാശ്രമം,
- അകത്തളങ്ങൾ,
- കടലാസുകപ്പൽ,
- ഇനി യാത്ര
കഥാസമാഹാരങ്ങൾ
[തിരുത്തുക]- അനുഭൂതികൾ,
- അപൂർവം ചിലർ,
- ദക്ഷിണ,
- നിങ്ങൾ അറിയുന്ന ഒരാൾ,
- ദൈവത്തിന്റെ മുഖം,
- അച്ഛനും അമ്മയ്‌ക്കും സുഖംതന്നെ
ബാലസാഹിത്യം
[തിരുത്തുക]- ഐസ്‌ക്രീം,
- കാട്,
- ദീപുവിന്റെ ലോകം,
- നന്മയുടെ പൂക്കൾ,
- നിറങ്ങൾ,
- അമ്മയോടൊപ്പം,
- ആനക്കഥ,
- ദൈവത്തിന്റെ സിംഹാസനം,
- പ്രകൃതിയുടെ സംഗീതം,
- മുറ്റത്തെ മുല്ല,
- സ്വർണ്ണത്താക്കോൽ
- Kunju pathuma
ബാലസാഹിത്യം വിവർത്തനം
[തിരുത്തുക]- രക്‌തത്തിന്റെ കഥ,
- എവറസ്‌റ്റ് ഉയരങ്ങളിലേക്ക് എന്റെ യാത്ര
- Kunju pathuma
പുരസ്കാരങ്ങൾ
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-10. Retrieved 2013-04-16.
- ↑ http://www.manoramaonline.com/news/announcements/06-tvm-bala-shithya-award-for-kiliroor.html