കിറ്റൂർ ചന്നമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിറ്റൂർ ചന്നമ്മ (23 October 1778 – 02 February 1829) കിറ്റൂർ ദേശത്തെ രാജ്ഞിയായിരുന്നു 1824 ഇൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ചു. ഇന്നത്തെ കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കിറ്റൂർ.

"https://ml.wikipedia.org/w/index.php?title=കിറ്റൂർ_ചന്നമ്മ&oldid=2513119" എന്ന താളിൽനിന്ന് ശേഖരിച്ചത്