Jump to content

കിങ് ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിങ് ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ
കർത്താവ്ഇയ്യങ്കോട് ശ്രീധരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇയ്യങ്കോട് ശ്രീധരൻ രചിച്ച ഗ്രന്ഥമാണ് കിങ് ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ. മികച്ച യാത്രാവിവരണത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1]


അവലംബം

[തിരുത്തുക]
  1. ദി ഹിന്ദു[പ്രവർത്തിക്കാത്ത കണ്ണി] പ്രസിദ്ധീകരിച്ചത്: 2009 ആഗസ്റ്റ് 10; വായിച്ചത്: 2012 ആഗസ്റ്റ് 2.