കിങ്ഡം സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിങ്ഡം സെന്റർ Kingdom Centre
برج المملكة
അടിസ്ഥാന വിവരങ്ങൾ
സ്ഥിതിComplete
തരംCommercial offices
Residential condominiums
Hotel
വാസ്തുശൈലിModernism
സ്ഥാനംKing Fahad Road
Riyadh, Saudi Arabia
നിർദ്ദേശാങ്കം24°42′41″N 46°40′28″E / 24.711389°N 46.674444°E / 24.711389; 46.674444Coordinates: 24°42′41″N 46°40′28″E / 24.711389°N 46.674444°E / 24.711389; 46.674444
Construction started1999
Completed2002
ചിലവ്SAR 1.7 billion
Height
Architectural302.3 മീ (991.80 അടി)
മുകളിലെ നില290.4 മീ (952.76 അടി)
Observatory290.4 മീ (952.76 അടി)
സാങ്കേതിക വിവരങ്ങൾ
Floor count99
2 below ground
തറ വിസ്തീർണ്ണം185,000 m2 (1,991,323 sq ft)
Lifts/elevators45
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിEllerbe Becket
Omrania and Associates
DeveloperKingdom Holding Company
Structural engineerArup
Main contractorEL-Seif Engineering Contracting
References
[1][2][3][4]

റിയാദിൽ സ്ഥിതിചെയ്യുന്ന 99 നിലകളുള്ള ഒരു കെട്ടിടമാണ് കിങ്ഡം സെന്റർ(ഇംഗ്ലീഷ്: Kingdom Centre; അറബിക്:برج المملكة). സൗദിയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടവും ഇതാണ്. [1].

ഓഫീസുകൾ, ഹോട്ടലുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവയെല്ലാം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. 302.3മീറ്ററാണ് ഇതിന്റെ ഉയരം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിങ്ഡം_സെന്റർ&oldid=2312192" എന്ന താളിൽനിന്ന് ശേഖരിച്ചത്