കിങ്ങ് ദ്വീപുകൾ (ടാസ്മാനിയ)

Coordinates: 39°52′S 143°59′E / 39.867°S 143.983°E / -39.867; 143.983
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

King Island
King Island is located in Tasmania
King Island
King Island
Location of King Island in Tasmania
EtymologyPhilip Gidley King
Geography
LocationRoaring Forties, Great Australian Bight and Bass Strait
Coordinates39°52′S 143°59′E / 39.867°S 143.983°E / -39.867; 143.983
ArchipelagoNew Year Group
Area rank3rd in Tasmania
Administration
Australia
Demographics
Population1800
Additional information
Official websitekingisland.org.au

കിങ്ങ് ദ്വീപുകൾ (ടാസ്മാനിയ), ആസ്ട്രേലിയായിലെ ടാസ്മാനിയായിലെ ന്യൂ ഇയർ ദ്വിപുസമൂഹത്തിന്റെ ഭാഗമായ ഒരു ദ്വീപ് ആണ്. ഇതിന്റെ തെക്കൻ അറ്റം സ്റ്റോക്സ് പോയിന്റ് എന്നും വടക്കേ അറ്റത്തിനു വിക്‌ഹാം മുനമ്പ് എന്നും പറയുന്നു. കിങ്ങ് ദ്വീപിനെ ചുറ്റി മൂന്നു ചെരിയ ദ്വിപുകളുണ്ട്. ന്യൂ ഇയർ ദ്വീപ്, ക്രിസ്തുമസ് ദ്വീപ്, കൗൺസിലർ ദ്വീപ് എന്നിവയാണവ.

ന്യൂ സൗത്ത് വെയിൽസിന്റെ കൊളോണിയൽ ഗവർണ്ണറായിരുന്ന ഫിലിപ്പ് ഗിഡ്‌ലി കിങ്ങ് ന്റെ സ്മരണാർഥമാണ് ഈ പ്രദേശത്തിനു കിങ്ങ് ദ്വീപ് എന്നു പേര് നൽകിയത്. കിങ്ങ് അയലന്റ് കൗൺസിൽ ആണ് ഭരണസമിതി. 2011ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം, 1,566 ആണ് ജനസംഖ്യ.[3]

കാലാവസ്ഥ[തിരുത്തുക]

King Island പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 37.8
(100)
37.6
(99.7)
35.0
(95)
30.0
(86)
23.1
(73.6)
18.6
(65.5)
18.0
(64.4)
19.6
(67.3)
26.5
(79.7)
29.5
(85.1)
33.0
(91.4)
36.0
(96.8)
37.8
(100)
ശരാശരി കൂടിയ °C (°F) 20.3
(68.5)
20.6
(69.1)
19.6
(67.3)
17.2
(63)
15.1
(59.2)
13.5
(56.3)
12.9
(55.2)
13.2
(55.8)
14.3
(57.7)
15.6
(60.1)
17.0
(62.6)
18.7
(65.7)
16.5
(61.7)
ശരാശരി താഴ്ന്ന °C (°F) 12.5
(54.5)
13.1
(55.6)
12.6
(54.7)
11.2
(52.2)
9.8
(49.6)
8.5
(47.3)
7.8
(46)
7.8
(46)
8.3
(46.9)
9.0
(48.2)
9.9
(49.8)
11.3
(52.3)
10.2
(50.4)
താഴ്ന്ന റെക്കോർഡ് °C (°F) 6.4
(43.5)
7.0
(44.6)
6.1
(43)
−0.6
(30.9)
1.1
(34)
1.0
(33.8)
−0.5
(31.1)
−0.5
(31.1)
−2.2
(28)
0.0
(32)
0.6
(33.1)
4.6
(40.3)
−2.2
(28)
മഴ/മഞ്ഞ് mm (inches) 35.6
(1.402)
38.8
(1.528)
48.0
(1.89)
67.8
(2.669)
98.0
(3.858)
102.4
(4.031)
124.1
(4.886)
114.7
(4.516)
84.2
(3.315)
74.8
(2.945)
59.8
(2.354)
52.3
(2.059)
900.2
(35.441)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 6.4 6.2 8.3 11.6 15.3 16.5 19.3 18.8 15.4 13.1 10.3 8.7 149.9
ഉറവിടം: Bureau of Meteorology."[4]

അവലംബം[തിരുത്തുക]

  1. Morgan, H. (1998). King Island Natural Resource Management Review and Strategic Action Plan 1998–2001. KINRMG, Currie.
  2. Australian Bureau of Statistics web site
  3. Australian Bureau of Statistics (31 ഒക്ടോബർ 2012). "King Island (M)". 2011 Census QuickStats. ശേഖരിച്ചത് 5 ജൂലൈ 2016. വിക്കിഡാറ്റയിൽ തിരുത്തുക
  4. Australian Bureau of Meteorology