കാൾ റെയ്നർ
ദൃശ്യരൂപം
കാൾ റെയ്നർ | |||||||||
---|---|---|---|---|---|---|---|---|---|
ജനനം | New York City, U.S. | മാർച്ച് 20, 1922||||||||
മരണം | ജൂൺ 29, 2020 ബെവർലി ഹിൽസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 98)||||||||
വിദ്യാഭ്യാസം | സ്കൂൾ ഓഫ് ഫോറിൻ സർവീസ് | ||||||||
കലാലയം | ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി | ||||||||
തൊഴിൽ |
| ||||||||
സജീവ കാലം | 1945–2020 | ||||||||
ജീവിതപങ്കാളി(കൾ) | |||||||||
കുട്ടികൾ | |||||||||
|
കാൾ റെയ്നർ (ജീവിതകാലം: മാർച്ച് 20, 1922 - ജൂൺ 29, 2020) ഒരു അമേരിക്കൻ നടൻ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കലാജീവിതം ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്നു. 11 പ്രൈംടൈം എമ്മി അവാർഡുകൾ, ഒരു ഗ്രാമി അവാർഡ്, അമേരിക്കൻ നർമ്മത്തിനുള്ള മാർക്ക് ട്വെയിൻ പ്രൈസ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. 1999-ൽ ടെലിവിഷൻ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
ആദ്യകാലജീവിതം
[തിരുത്തുക]1922 മാർച്ച് 20 ന് ന്യൂയോർക്കിലെ ബ്രോങ്ക്‌സിൽ ഇർവിങ്ങിന്റെയും ബെസ്സി റെയ്‌നറിന്റെയും (മുമ്പ്, മത്യാസ്) മകനായി റെയ്‌നർ ജനിച്ചു. അദ്ദേഹം യഹൂദനായിരുന്നു.[1] പിതാവ് ഓസ്ട്രിയയിൽ നിന്നുള്ള ഒരു ഘടികാര നിർമ്മാതാവും,[2][3][4] മാതാവ് റൊമാനിയൻ സ്വദേശിയുമായിരുന്നു.[5]
അവലംബം
[തിരുത്തുക]- ↑ [By Hannah Brown, July 1, 2020, The Jerusalem Post, "Carl Reiner, American Jewish comedy legend dies at 98"]
- ↑ കാൾ റെയ്നർ interview video at the Archive of American Television
- ↑ St. James Encyclopedia of Popular Culture, St. James Press, (2000)
- ↑ "Carl Reiner Biography (1922–2020)". Film Reference. 2020.
- ↑ Tom, Tugend (June 15, 2008). "Reiners honored by Israeli film fest". The Jewish Telegraphic Agency. Archived from the original on September 24, 2012. Retrieved July 21, 2009.