കാൽവിൻ ഹാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Calvin Harris
Calvin Harris - Rock in Rio Madrid 2012 - 09.jpg
Harris performing at Rock in Rio in Madrid in July 2012
ജനനം
Adam Richard Wiles

(1984-01-17) 17 ജനുവരി 1984  (39 വയസ്സ്)
Dumfries, Scotland
മറ്റ് പേരുകൾLove Regenerator[1]
തൊഴിൽ
 • DJ
 • record producer
 • singer
 • songwriter
സജീവ കാലം2002–present
പുരസ്കാരങ്ങൾList of awards and nominations
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
 • Piano

 • keyboards
 • synthesiser

 • guitar
 • bass guitar
 • sampler

 • sequencer
 • vocals
ലേബലുകൾ
വെബ്സൈറ്റ്calvinharris.com
ഒപ്പ്
Calvin Harris signature, Billboard Open Letter 2016.png

ഒരു സ്കോട്ടിഷ് സംഗീത സംവിധായകനും ഡിജെയും ഗായകനുമാണ് അഡം റിച്ചാർഡ് വിൽസ് എന്ന കാൽവിൻ ഹാരിസ് (ജനനം 17 ജനുവരി 1984).

ബ്രിട്ടീഷ് ഗാന ചാർട്ടിൽ ഒരു ആൽബത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആദ്യ പത്തിൽ ഇടം പിടിച്ചതിന്റെ ലോക റെക്കോർഡ് ഹാരിസിന്റെ പേരിലാണ്.10 ഗാനങ്ങളുമായി മൈക്കൽ ജാക്സന്റെ റെക്കോർഡ് ആണിദ്ദേഹം മറികടന്നത്.[6].[7] ഗ്രാമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹാരിസിനെ ഫോബ്സ് 2013 മുതൽ തുടർച്ചയായ മൂന്നു വർഷം ലോകത്തിലെ ഏറ്റവു കൂടുതൽ പ്രതിഫലം പറ്റുന്ന ഡിജെ ആയി തിരഞ്ഞെടുത്തുണ്ട്.

അവലംബം[തിരുത്തുക]

 1. "Calvin Harris teases completely 'different' music project". Stoney Roads. 21 January 2020. ശേഖരിച്ചത് 21 January 2020.
 2. "Calvin Harris Strikes Three-Year Deal to Keep DJing in Las Vegas". Billboard. 27 January 2015. ശേഖരിച്ചത് 25 July 2015.
 3. 3.0 3.1 Leatherman, Benjamin (25 April 2013). "Calvin Harris @ Maya Day and Nightclub". Phoenix New Times. മൂലതാളിൽ നിന്നും 2014-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 October 2014.
 4. Brandle, Lars (22 April 2013). "Calvin Harris Sets Chart Record, Becomes U.K.'s New 'King of Pop'". Billboard. ശേഖരിച്ചത് 26 October 2014.
 5. Wilson, Jen (5 June 2009). "Calvin Harris Books U.K. Tour". Billboard. ശേഖരിച്ചത് 2 August 2015.
 6. "Calvin Harris". Billboard. ശേഖരിച്ചത് 14 July 2015.
 7. "Calvin Harris's billion streams on Spotify are worth $7 million". Music Week. 8 September 2015. ശേഖരിച്ചത് 9 September 2015.
"https://ml.wikipedia.org/w/index.php?title=കാൽവിൻ_ഹാരിസ്&oldid=3628318" എന്ന താളിൽനിന്ന് ശേഖരിച്ചത്