കാൽഡ്വെൽ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽഡ്‍വെൽ പാരിഷ്, ലൂയിസിയാന
Trees shield the Caldwell Parish Courthouse in Columbia, constructed in 1937 and renovated in 1971.
Map of ലൂയിസിയാന highlighting കാൽഡ്‍വെൽ പാരിഷ്
Location in the U.S. state of ലൂയിസിയാന
Map of the United States highlighting ലൂയിസിയാന
ലൂയിസിയാന's location in the U.S.
സ്ഥാപിതം1838
Named forLocal Caldwell family
സീറ്റ്Columbia
വലിയ villageClarks
വിസ്തീർണ്ണം
 • ആകെ.541 sq mi (1,401 km2)
 • ഭൂതലം529 sq mi (1,370 km2)
 • ജലം11 sq mi (28 km2), 2.1%
ജനസംഖ്യ (est.)
 • (2015)9,993
 • ജനസാന്ദ്രത19/sq mi (7/km²)
Congressional district5th
സമയമേഖലCentral: UTC-6/-5

കാൽഡ്‍വെൽ പാരിഷ് (ഫ്രഞ്ച് : Paroisse de Caldwell) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ10,132 ആണ്.[1]  ലൂയിസിയാനയലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ അഞ്ചാമത്തെ പാരിഷാണിത്. പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് കൊളമ്പിയ പട്ടണത്തിലാണ്.[2]

അവലംബം[തിരുത്തുക]

  1. "Caldwell Parish, Louisiana". quickfacts.census.gov. Archived from the original on 2011-07-07. Retrieved November 21, 2012.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
"https://ml.wikipedia.org/w/index.php?title=കാൽഡ്വെൽ_പാരിഷ്&oldid=3628314" എന്ന താളിൽനിന്ന് ശേഖരിച്ചത്