കാർമെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Carmen
Opera by Georges Bizet
Cartoon from Journal amusant, 1911
Librettist
LanguageFrench
Premiere3 മാർച്ച് 1875 (1875-03-03)
Opéra-Comique, Paris

കാർമെൻ ജ്യൊർജ് ബിസേ എന്ന ഫ്രഞ്ച് സംവിധായകൻ നിർമ്മിച്ച നാലു രംഗങ്ങളുള്ള ഓപ്പറയാണ്. 1875 മാർച്ച് മൂന്നിന് പാരീസിലെ ഓപ്പറ കൊമിക്കിൽ വച്ച് ആദ്യമായി ഈ ഓപ്പറ അവതരിപ്പിച്ചു.ആദ്യത്തെ അവതരണം അത്ര വിജയകരമായിരുന്നില്ല. പ്രഥമ അവതരണം ദീർഘിപ്പിച്ച് 36 അവതരണം വരെയാക്കിയതിനു ശേഷം ബിസേയുടെ പെട്ടെന്നുണ്ടായ മരണത്തെത്തുടർന്ന് ഇതിനു പരിസമാപ്തിയായി.

ഡോൺ ജോസെ എന്ന പട്ടാളക്കരന്റെ അധഃപതനത്തെക്കുറിച്ചുള്ള കഥയാണിത്. അയാളെ ഊർജസ്വലയായ ജിപ്സി യുവതിയായ കാർമെൻ വശീകരിക്കുന്നു. ഇതിൽ സംഭാഷണങ്ങളും,ഗാനങ്ങളും ഇടകലർന്നിരിക്കുന്നു. കൊമിക്കിൽ വച്ച് ആദ്യമായി ഈ ഒപ്പെറ അവതരിപ്പിച്ചു.

പശ്ചാത്തലം[തിരുത്തുക]

റോളുകൾ[തിരുത്തുക]

നിർമ്മിതി[തിരുത്തുക]

അവതരണ ചരിത്രം[തിരുത്തുക]

സംഗിതം[തിരുത്തുക]

അവലംബം[തിരുത്തുക]

നോട്ടുകൾ

ഫുട്ട് നോട്ടുകൾ

"https://ml.wikipedia.org/w/index.php?title=കാർമെൻ&oldid=2312168" എന്ന താളിൽനിന്ന് ശേഖരിച്ചത്