കാർണോ ചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാർനോട്ട് ചക്രത്തിന്റെ മർദ്ദ-വ്യാപ്ത രേഖാചിത്രം.
കാർനോട്ട് ചക്രത്തിന്റെ ഊഷ്മാവ്-എൻട്രോപ്പി രേഖാചിത്രം.

ഒരു സൈദ്ധാന്തിക താപഗതിക ചക്രമാണ് കാർണോ ചക്രം. 1824ൽ നിക്കോളാസ് ലിയോണാർദ് സാദി കാർണോ മുമ്പോട്ട് വെച്ച ഈ ആശയം പിന്നീട് 1830-40 കാലഘട്ടത്തിൽ പോൾ എമിൽ കാപൈറൺ വികസിപ്പിച്ചു. നൽകപ്പെട്ട താപോർജത്തെ പ്രവൃത്തിയാക്കി മാറ്റുന്നതിൽ ഏറ്റവും ക്ഷമതയേറിയ ചക്രമാണ് കാർനോട്ട് ചക്രം.

ചക്രത്തിലെ ഘട്ടങ്ങൾ[തിരുത്തുക]

  1. ഉന്നത ഊഷ്മാവിലെ തിരിച്ചുവിടാവുന്ന സമോഷ്ണ വികാസം - സമോഷ്ണ താപദാനം.(ചിത്രങ്ങളിൽ പ്രക്രിയ 1 - 2)
  2. തിരിച്ചുവിടാവുന്ന സമഎൻട്രോപിക വികാസം - സമഎൻട്രോപിക പ്രവൃത്തി ഫലം. (ചിത്രങ്ങളിൽ പ്രക്രിയ 2 - 3)
  3. താഴ്ന്ന ഊഷ്മാവിലെ തിരിച്ചുവിടാവുന്ന സമോഷ്ണ ചുരുക്കൽ - സമോഷ്ണ താപത്യജനം. (ചിത്രങ്ങളിൽ 3 - 4)
  4. തിരിച്ചുവിടാവുന്ന സമഎൻട്രോപിക ചുരുക്കൽ - സമഎൻട്രോപിക പ്രവൃത്തി നിക്ഷേപം. (ചിത്രങ്ങളിൽ 4 - 3)

അവലംബം[തിരുത്തുക]

AIP Conf. Proc. 1411, pp. 327–350; doi: http://dx.doi.org/10.1063/1.3665247. American Institute of Physics, 2011. ISBN 978-0-7354-0985-9. Abstract at: [1]. Full article (24 pages [2]), also at [3].

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർണോ_ചക്രം&oldid=2411740" എന്ന താളിൽനിന്നു ശേഖരിച്ചത്