ഉള്ളടക്കത്തിലേക്ക് പോവുക

കാളക്കൊടിയൻ പരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Puntius amphibius
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. amphibius
Binomial name
Puntius amphibius

കേരളത്തിലെ ആറുകളിൽ കണ്ടുവരുന്ന ഒരിനം പരൽമത്സ്യമാണ് കാളക്കൊടിയൻ പരൽ. ശാസ്ത്രനാമം:Puntius amphibius. ഊളിപ്പരൽ എന്ന പേരിലും അറിയപ്പെടുന്നു.പത്ത് സെന്റിമീറ്ററാണ് ശരാശരി വലിപ്പം. പ്രധാനമായും പർവ്വതങ്ങളിലെ അരുവികളിൽ കാണാം. കൂടാതെ പാടശേഖരങ്ങളിലും കണ്ടുവരുന്നു. നാലുവർഷമാണ് ഒരു മത്സ്യത്തിന്റെ പരമാവധി ആയുസ്സ്.

അവലംബം

[തിരുത്തുക]
  1. Froese, Rainer, and Daniel Pauly, eds. (2010). "Puntius amphibius" in ഫിഷ്ബേസ്. May 2010 version.
"https://ml.wikipedia.org/w/index.php?title=കാളക്കൊടിയൻ_പരൽ&oldid=2281684" എന്ന താളിൽനിന്ന് ശേഖരിച്ചത്