കാലിക്കറ്റ് ടൈൽ കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ 1878-ൽ സ്ഥാപിതമായ ആദ്യകാലകമ്പനിയാണ് കാലിക്കറ്റ് ടൈൽ കമ്പനി. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ സ്ഥിതി ചെയ്യുന്നു. നാലു പ്രസിങ് യൂണിറ്റ് പ്രവർത്തിപ്പിച്ചിരുന്ന കമ്പനിയിൽ ആദ്യകാലത്ത് 255 സ്ഥിരം തൊഴിലാളികളും 100-ലധികം താൽക്കാലിക തൊഴിലാളികളുമുണ്ടായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "കളിമണ്ണ് ക്ഷാമം: സംസ്ഥാനത്തെ ആദ്യ ഓട്ടുകമ്പനിക്കും താഴ് വീഴുന്നു". മനോരമ. മൂലതാളിൽ നിന്നും 18 ഫെബ്രുവരി 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 ഫെബ്രുവരി 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാലിക്കറ്റ്_ടൈൽ_കമ്പനി&oldid=2700666" എന്ന താളിൽനിന്ന് ശേഖരിച്ചത്