കാറ്റൽ ഹുയുക്
ദൃശ്യരൂപം
സ്ഥാനം | Küçükköy, Konya Province, Turkey |
---|---|
മേഖല | Anatolia |
Coordinates | 37°40′00″N 32°49′41″E / 37.66667°N 32.82806°E |
തരം | Settlement |
History | |
സ്ഥാപിതം | Approximately 7500 BCE |
ഉപേക്ഷിക്കപ്പെട്ടത് | Approximately 5700 BCE |
കാലഘട്ടങ്ങൾ | Neolithic to Chalcolithic |
Official name | Neolithic Site of Çatalhöyük |
Type | Cultural |
Criteria | iii, iv |
Designated | 2012 (36th session) |
Reference no. | 1405 |
State Party | Turkey |
Region | Europe and North America |
ലോകത്തിലെ ആദ്യകാല നഗരങ്ങളിൽ ഒന്നായിരുന്നു തുർക്കിയിലെ തെക്കൻ അനറ്റോളിയയിൽ സ്ഥിതി ചെയ്തിരുന്ന കാറ്റൽ ഹുയുക്. നവീന ശിലായുഗ വെങ്കല യുഗ കാലഘട്ടങ്ങളിൽ (ക്രി.മു. 7500 -5700) വളരെ വലിയ ഒരു ജനപദമായിരുന്നു ഇവിടം. 2012 ജൂലായിൽ കാറ്റൽ ഹുയുക് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി. [1]
പുരാവസ്തുശാസ്ത്രം
[തിരുത്തുക]1958 ൽ ജെയിംസ് മെല്ലാർട്ട് ആണ് ഈ പ്രദേശത്ത് ആദ്യമായി ഖനനം നടത്തിയത്. പിന്നീട് അദ്ദേഹം ഒരു ടീമിനെ നയിച്ചെത്തുകയും 1961 നും 1965 നും ഇടയിൽ നാല് സീസണുകളിലായി അവിടെ കൂടുതൽ ഖനനം നടത്തി..[2][3][4][5] നിയോലിത്തിക്ക് കാലഘട്ടത്തിലെ നൂതന സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന അനറ്റോലിയയുടെ ഈ ഭാഗമെന്ന് ഈ ഖനനത്തിലൂടെ വെളിവാക്കപ്പെട്ടു.[6]
അവലംബം
[തിരുത്തുക]- ↑ http://globalheritagefund.org/onthewire/blog/catalhoyuk_world_heritage_list Archived 2013-01-17 at the Wayback Machine. Çatalhöyük added to UNESCO World Heritage List Global Heritage Fund blog article
- ↑ J. Mellaart, Excavations at Çatal Hüyük, first preliminary report: 1961. Anatolian Studies, vol. 12, pp. 41–65, 1962
- ↑ J. Mellaart, Excavations at Çatal Hüyük, second preliminary report: 1962. Anatolian Studies, vol. 13, pp. 43–103, 1963
- ↑ J. Mellaart, Excavations at Çatal Hüyük, third preliminary report: 1963. Anatolian Studies, vol. 14, pp. 39–119, 1964
- ↑ J. Mellaart, Excavations at Çatal Hüyük, fourth preliminary report: at 1965. Anatolian Studies, vol. 16, pp. 15–191, 1966
- ↑ Kleiner, Fred S.; Mamiya, Christin J. (2006). Gardner's Art Through the Ages: The Western Perspective: Volume 1 (Twelfth ed.). Belmont, California: Wadsworth Publishing. pp. 12–4. ISBN 978-0-495-00479-0.