കാരിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ചെറുവത്തുർപഞ്ചായത്തിലെ ഒരു ചെറിയഗ്രാമമാണ് കാരിയിൽ.തേജസ്വീനിപുഴയുടെ തിരത്തോടുചേർന്നുകിടക്കുന്ന പ്രകൃതിസുന്ദരമായ ആ ദേശം കേരവൃക്ഷങ്ങളാൽ സമൃദമാണ്. ജില്ലയിലെ മികച്ചക്ലബുകൾ സ്ഥിതിചെയ്യുന്ന കാരിയിൽ കായികമേഖലയിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.അവിടുത്തെ പ്രധാനആരാധനലയമാണ് ആലിൻക്കിഴിൽ ശ്രീ വിഷ്ണുമുർത്തിക്ഷേത്രം കാരിയിൽ.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  1. എ.എൽ.പി. സ്കുൾ കാരിയിൽ.
  2. തുരുത്തി പ്രഥമിക ആരോഗ്യകേന്ദ്രം.
  3. പൊതുജനവായനശാല കാരിയിൽ.
"https://ml.wikipedia.org/w/index.php?title=കാരിയിൽ&oldid=3944806" എന്ന താളിൽനിന്ന് ശേഖരിച്ചത്