കായേന മനസാ ബുദ്ധ്യാ...

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീതോപദേശം
कायेन मनसा बुद्ध्या केवलैरिन्द्रियैरपि ।
योगिनः कर्म कुर्वन्ति सङ्गं त्यक्वात्मशुद्धये ॥ ११ ॥

ഇത് ഭഗവത് ഗീതയിലെ അഞ്ചാമദ്ധ്യായത്തിലെ കർമ്മസന്യാസയോഗത്തിലെ പതിനൊന്നാം ശ്ലോകം ആണ്

പദച്ഛേദം[തിരുത്തുക]

കായേന മനസാ ബുദ്ധ്യാ കേവലൈഃ ഇന്ദ്രിയൈഃ അപി യോഗിനഃ കർമ കുർവന്തി സംഗം ത്യക്ത്വാ ആത്മശുദ്ധയേ ॥ 11 ॥

അന്വയം[തിരുത്തുക]

യോഗിനഃ കായേന മനസാ ബുദ്ധ്യാ കേവലൈഃ ഇന്ദ്രിയൈഃ അപി സംഗം ത്യക്ത്വാ ആത്മശുദ്ധയേ കർമ കുർവന്തി

ശബ്ദാർത്ഥം[തിരുത്തുക]

योगिनः = യോഗികൾ
कायेन = ശരീരംകൊണ്ടും
मनसा = മനസ്സുകൊണ്ടും
बुद्ध्या = ബുദ്ധികൊണ്ടും
केवलैः = കേവലമായ
इन्द्रियैः अपि = ഇന്ദ്രിയങ്ങൾകൊണ്ടും
सङ्गम् = ആസക്തിയെ
त्यक्त्वा = ഉപേക്ഷിച്ച്
आत्मशुद्धये = ആത്മശുദ്ധിക്കായിക്കൊണ്ട്
कर्म = കർമ്മം
कुर्वन्ति = ചെയ്യുന്നു ।

അർത്ഥം[തിരുത്തുക]

യോഗികൾ ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലമായ ഇന്ദ്രിയങ്ങൾകൊണ്ടും ആസക്തിയെ ഉപേക്ഷിച്ച് ആത്മശുദ്ധിക്കായിക്കൊണ്ട് കർമ്മം ചെയ്യുന്നു ।

ശാങ്കരഭാഷ്യം[തിരുത്തുക]

केवलं सत्त्वशुद्धिमात्रफलमेव तस्य कर्मणः स्यात्, यस्मात्-कायेन देहेन मनसा बुद्धया च केवलैर्ममत्ववर्दितैरपीश्वरायैव कर्म करोमि न मम फलायेति ममत्वबुद्धिशून्यैरीन्द्रियैरपि।केवलशब्दः कायादिभिरपि प्रत्येकं संबध्यते सर्वव्यापारेषु ममतावर्जनाय, योगिनः कर्मिणः कर्म कुर्वन्ति संङ्ग त्यक्त्वा फलविषयमात्मशुद्धये। सत्त्वशुद्धय इत्यर्थः।तस्मात्तत्रैव तवाधिकार इति कुरु कर्मैव ।।11।।ഫലകം:गीताश्लोकक्रमःഫലകം:कर्मसंन्यासयोगः

അവലംബങ്ങൾ[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കായേന_മനസാ_ബുദ്ധ്യാ...&oldid=3709948" എന്ന താളിൽനിന്ന് ശേഖരിച്ചത്