Jump to content

കായാന്തരിതശില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മർദത്തിന്റെയും താപത്തിന്റെയും രാസദ്രവങ്ങളുടെയും പ്രവർത്തനഫലമായി ശിലകൾക്കു സംഭവിക്കുന്ന രൂപമാറ്റമാണ് കായാന്തരീകരണം. ഈ പ്രവർത്തനഫലമായി രൂപപ്പെടുന്ന ശിലകൾ കായാന്തരിതശിലകളും .

കായാന്തരിതശിലകളുടെ നാമകരണം

[തിരുത്തുക]

മൂലശിലാഘടകത്തിന്റെയും ധാതുക്കളുടെ സാന്നിധ്യത്തിന്റെയും ശിലകളുടെ അംഗസംയോഗത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് കായാന്തരിതശിലകൾക്കു വിവിധ നാമങ്ങൾ നൽകിയിരിക്കുന്നത് .

ഉദാഹരണങ്ങൾ

[തിരുത്തുക]

സ്റ്റേറ്റ്, ഷിസ്റ്റുകൾ, നൈസ്സുകൾ, ചാർണക്കെറ്റ്, മാർബിൾ തുടങ്ങിയവ കായാന്തരിക ശിലകൾക്ക് ഉദാഹരണങ്ങളാണ് .

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കായാന്തരിതശില&oldid=4018623" എന്ന താളിൽനിന്ന് ശേഖരിച്ചത്