കാമില, ഡച്ചസ് ഓഫ് കോണ്വാൾ
കാമില | |
---|---|
ഡച്ചസ് ഓഫ് കോണ്വാൾ (കൂടുതൽ)
| |
![]() | |
2018 ൽ കോൺവാളിലെ ഡച്ചസ് | |
ഭാര്യമാർ | |
മക്കൾ | |
രാജവംശം | വിൻഡ്സർ (വിവാഹത്താൽ) |
പിതാവ് | ബ്രൂസ് ഷാൻഡ് |
മാതാവ് | റോസലിൻഡ് ക്യൂബിറ്റ് |
Royal family of the United Kingdom and the other Commonwealth realms |
---|
![]() |
|
കാമില, ഡച്ചസ് ഓഫ് കോൺവാൾ, LG, GCVO, CSM, PC (ജനനം കാമില റോസ്മേരി ഷാൻഡ്, പിന്നീട് പാർക്കർ ബൗൾസ്; 17 ജൂലൈ 1947) ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശിയായ ചാൾസ് രാജകുമാരന്റെ ഭാര്യ എന്ന നിലയിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമാണ്. വെയിൽസ് രാജകുമാരി എന്നറിയപ്പെടാൻ അർഹതയുണ്ടായിട്ടും, അവർ ഡച്ചസ് ഓഫ് കോൺവാൾ എന്ന പദവി ഉപയോഗിക്കുന്നു.