കാഫർ (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാഫർ
പുറംചട്ട
കർത്താവ്കെ.ടി. മുഹമ്മദ്
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.ടി. മുഹമ്മദ് രചിച്ച നാടകമാണ് കാഫർ. 1965-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാഫർ_(നാടകം)&oldid=2317201" എന്ന താളിൽനിന്ന് ശേഖരിച്ചത്