കാപ്പ (വസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പല പൗരസ്ത്യ ക്രിസ്ത്യൻ റീത്തുകളിലെയും വൈദികർ ധരിക്കുന്ന പുറംകുപ്പാ‍യത്തിന് ഉപയോഗിക്കുന്ന പേര് കാപ്പ എന്നാണ്. ഇന്ത്യൻ ഓർത്തഡോക്സ് സഭയും സുറിയാനി ഓർത്തഡോക്സ് സഭയും ഉപയോഗിക്കുന്നത് കറുത്ത കാപ്പയാണ്. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സുറിയാനി ഓർത്തഡോക്സ് സഭയിലെ വൈദികരുടെ വസ്ത്രധാരണം
"https://ml.wikipedia.org/w/index.php?title=കാപ്പ_(വസ്ത്രം)&oldid=2587803" എന്ന താളിൽനിന്ന് ശേഖരിച്ചത്