കാതറിൻ ഡെന്യൂവ്
ദൃശ്യരൂപം
കാതറിൻ ഡെന്യൂവ് | |
---|---|
ജനനം | Catherine Fabienne Dorléac 22 ഒക്ടോബർ 1943 |
തൊഴിൽ |
|
സജീവ കാലം | 1957–present |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Roger Vadim (1961–1964) Marcello Mastroianni (1970–1974) Hugh Johnson (1982–1983) Pierre Lescure (1984–1991) |
കുട്ടികൾ | ക്രിസ്ത്യൻ വാഡിം ചിയാര മാസ്ട്രോയാനി |
മാതാപിതാക്ക(ൾ) | Maurice Dorléac Renée Simonot |
ബന്ധുക്കൾ | Françoise Dorléac (sister) |
കാതറിൻ ഫാബിയെൻ ഡോർലിയക് (ജനനം 22 ഒക്ടോബർ 1943) പ്രൊഫഷണലായി കാതറിൻ ഡെന്യൂവ് (UK: /dəˈnɜːv/,[1] US: /dəˈnʊv/,[2] French: [katʁin dənœv] ⓘ), എന്നറിയപ്പെടുന്ന ഒരു ഫ്രഞ്ച് നടിയും കൂടാതെ ഒരു സാന്ദർഭിക ഗായികയുമാണ്. ഒരു മോഡലും നിർമ്മാതാവും, യൂറോപ്പിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളുമായി കാതറിൻ ഡെന്യൂവ് കണക്കാക്കപ്പെടുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "Deneuve, Catherine". Lexico UK English Dictionary. Oxford University Press. Archived from the original on 18 May 2021.
- ↑ Upton, Clive; Kretzschmar, William A. Jr. (2017). "Deneuve". The Routledge Dictionary of Pronunciation for Current English (2-ആം ed.). Routledge. ISBN 978-1-138-12566-7.
- ↑ Kürten, Jochen (21 October 2018). "Beautiful, but aloof: Catherine Deneuve turns 75" (in ഇംഗ്ലീഷ്). Deutsche Welle. Retrieved 18 June 2020.