കാട്ടുപനങ്കാക്ക
ദൃശ്യരൂപം
കാട്ടുപനങ്കാക്ക | |
---|---|
Adult | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. orientalis
|
Binomial name | |
Eurystomus orientalis Linnaeus, 1766
| |
The Australian Distribution of the Dollarbird Note that this species is found out of Australia | |
Synonyms | |
|
കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷിൽ Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകിൽ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാൺ ഈ പേര്.
കിഴക്കൻ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതൽ ജപ്പാൻ വരേയും കാണപ്പെടുന്നു.
മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക.
രൂപ വിവരണം
[തിരുത്തുക]30 സെ.മീറ്റർ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികൾക്ക് കൊക്കിൻ കടുത്ത നിറമാണ്. പ്രായമാവും തോറും കൂടുതൽ ഓറഞ്ചുനിറമാവും.
ഭക്ഷണം
[തിരുത്തുക]പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളിൽ അവിടെ തന്നെ തിരിച്ചെത്തും.