കാക്കോരി ഗൂഢാലോചനക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലക്നൗവിനു സമീപമുള്ള ചെറിയൊരു ഗ്രാമമായിരുന്നു കാക്കോരി.1925 ആഗസ്റ്റ് 9 നു രാം പ്രസാദ് ബിസ്മിലിന്റെ നേതൃത്തത്തിലുള്ള ഒരുസംഘം വിപ്ലവകാരികൾ കാക്കോരിയിൽ വെച്ച് യാത്രാവണ്ടി തടഞ്ഞുനിർത്തി ഗാർഡിന്റെ മുറിയിലുണ്ടായിരുന്ന റെയിൽവേ ഖജനാവ് കൊള്ളയടിച്ചു.തീവണ്ടിയിലെ ഈ കവർച്ചയുമായി ബന്ധപ്പെട്ടുള്ള വിചാരണയെ ആണ് കാക്കോരി ഗൂഢാലോചനക്കേസ് എന്നു വിശേഷിപ്പിയ്ക്കുന്നത് .ഈ കേസിൽ പിടിയിലായ രാംപ്രസാദ് ബിസ്മിൽ, രോഷൻലാൽ, രാജേന്ദ്രലാഹിരി, അശ്ഫാഖുള്ളാഖാൻ എന്നിവരെ തൂക്കിലേറ്റി.നാലുപേരെ ആന്തമാൻ നിക്കോബാറിലേക്ക് ആജീവനാന്തം നാടുകടത്തി.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]