കാക്കോത്ത് ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കണ്ണൂരിലെ പുരാതനമായ ഭഗവതി ക്ഷേത്രമാണ് കാക്കോത്ത് ഭഗവതി ക്ഷേത്രം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെടാതെ പോയ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.