കഹ്ഫ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The Seven Sleepers (Arabic: اصحاب الکھف aṣḥāb al kahf, "companions of the cave") ബൈബിളിലും ഖുർആനിലും വിവരിച്ച ഏഴു വിശ്വാസികളായ യുവാക്കളുടെ കഥയാണ് ആസ് ഹാബുൽ കഹ്ഫിന്റെ സംഭവം. സത്യാ മതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ രാജാവിന്റെ ഒരു ഉപദ്രവം രക്ഷപ്പെടാൻ ഒരു ഗുഹയിൽ അകത്ത് കയറിയ ഈ 7 പേർ അവിടെ ഉറങ്ങി പോവുകയും വർഷങ്ങൾക്കു ശേഷം ഉണർന്നു ലോകത്തിനു മുൻപിൽ എത്തുകയും ചെയ്തതായാണ് വിവരണം. 250 എഡി എഫെസൊസ് നഗരത്തിൽ ആണ് സംഭവം നടക്കുന്നത്. ജോർദാനിലെ അമ്മാൻ പട്ടണത്തിലാണ് ഈ ഗുഹ കണ്ടെത്തിയിട്ടുള്ളത്. ഖുർആൻ 18 ആം അദ്ധ്യായം ഈ സംഭവം വിവരിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=കഹ്ഫ്‌&oldid=3703068" എന്ന താളിൽനിന്ന് ശേഖരിച്ചത്