കസാൻ ഹെലികോപ്റ്റർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഷ്യൻ ഹെലികോപ്റ്റർ നിർമ്മാതാക്കൾ ആണ് കസാൻ ഹെലികോപ്റ്റർസ് . ലോകത്തിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാതാക്കളിൽ ഒന്നാണ് ഈ കമ്പനി. 1940 ൽ ആണ് ഈ കമ്പനി സ്ഥാപിതമായത്. 100 ൽ അധിക്കം രാജ്യങ്ങൾ ഇവരുടെ ഹെലികോപറ്റരുകൾ ഉപയോഗിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കസാൻ_ഹെലികോപ്റ്റർസ്&oldid=2312034" എന്ന താളിൽനിന്ന് ശേഖരിച്ചത്