കവിയും കവിതയും കുറേക്കൂടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കവിയും കവിതയും കുറേക്കൂടി
പുറംചട്ട
Authorപി. നാരായണക്കുറുപ്പ്
Countryഇന്ത്യ
Languageമലയാളം

പി. നാരായണക്കുറുപ്പ് രചിച്ച ഗ്രന്ഥമാണ് കവിയും കവിതയും കുറേക്കൂടി. 1986-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]