കവിത ചാഹൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രശസ്തയായ ഒരു ഇന്ത്യൻ വനിത ബോക്സറാണ് കവിതാ ചാഹൾ. ഇംഗ്ലീഷ്: Kavita Chahal (ജനനം8 April 1985) ഐയ്ബ റാങ്കിങ്ങിൽ ലോക രാണ്ടാം നമ്പർ സ്ഥാനത്തു വന്നിട്ടുണ്ട്.[1]) ഹര്യാനയിലെ ഭീവാനി ജില്ലയിലെ നിമ്രി എന്ന സ്ഥലത്താണ് ജനിച്ചത് [2]

റഫറൻസുകൾ[തിരുത്തുക]

  1. "Women's Heavy (81+ kg) as of Oct 2016" (PDF). D152tffy3gbaeg.cloudfront.net. ശേഖരിച്ചത് 2017-01-12.
  2. "Indian Boxing Federation Boxer Details". Indiaboxing.in. ശേഖരിച്ചത് 2017-01-12.
"https://ml.wikipedia.org/w/index.php?title=കവിത_ചാഹൾ&oldid=3106371" എന്ന താളിൽനിന്ന് ശേഖരിച്ചത്