കവാടത്തിന്റെ സംവാദം:കേരളം/box-open

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രത്യേക വിഷയത്തിലുള്ള കവാടം പരിപാലിക്കുവാന്‍ ആ പ്രത്യേക വിഷയത്തില്‍ താല്പര്യം ഉള്ള കുറച്ച് ഉപയോക്താക്കള്‍ ഉണ്ടാകിടത്തോളം കാലം കവാടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല.

ഇതിനു മുന്‍പു നിര്‍മ്മിച്ച് സാഹിത്യ പോര്‍ട്ടലിന്റേയും മറ്റും സ്ഥിതി വരരുത് ഇപ്പോള്‍ ഉണ്ടാക്കുന്ന പുതിയ കവാടങ്ങള്‍ക്ക്. അതിനാല്‍ ആദ്യമായി ഒരു പ്രത്യേക വിഷയത്തില്‍ താല്പര്യമുള്ള ഉപയോക്താക്കളുടെ ഇന്റേര്‍ണല്‍ കമ്മ്യൂണിറ്റി രൂപീകരികരിക്കുകയാണു കവാടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുന്‍പ് ആദ്യം ചെയ്യേണ്ടതു. എന്നീട്ടു കവാടത്തില്‍ ലിങ്കു ചെയ്യാന്‍ പറ്റിയ നൂറു കണക്കിനു ലേഖനങ്ങള്‍ കണ്ടെത്തണം. ഇതിനൊക്കെ പുറമേ വിക്കിയുടെ പ്രധാനതാള്‍ പുതുക്കുന്നതു പോലെ കവാടം താളും ആഴ്ചയിലൊരിക്കല്ലെങ്കിലും പുതുക്കണം. ഇതിനൊന്നും സാധിക്കാത്തിടത്തോളം കുറേ മരവിച്ച താളുകള്‍ ഉണ്ടാക്കപ്പെടും എന്നതു മാത്രമേ കവാടങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ കിട്ടൂ. --Shiju Alex|ഷിജു അലക്സ് 06:09, 8 ഓഗസ്റ്റ്‌ 2008 (UTC)