കവാടം:സ്ത്രീ സമത്വം/തെരഞ്ഞെടുത്ത ചിത്രം/3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ താനി
അപ താനി
Credit: doniv

ഇന്ത്യയിലെ അരുണാചൽപ്രദേശിലെ ഒരു ഗോത്രവർഗ്ഗമാണ് അപ താനി. മറ്റു ഗോത്രത്തിലെ ആണുങ്ങൾക്കു് ആകർഷകമായി തോന്നാതിരിക്കാൻ, ഈ ഗോത്രത്തിലെ പെണ്ണുങ്ങൾ വികൃതമായ വേഷം ധരിക്കുന്നു.'