കവാടം:സമകാലികം/2024 ജനുവരി 28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോരാട്ടങ്ങളും അക്രമങ്ങളും

  • ഇറാൻ, ജോർദാൻ, സിറിയ രാജ്യങ്ങളിലെ യു.എസ് ബേസുകളിൽ അക്രമം
    • റുബ്കാൻ, ജോർദാനിലെ യു.എസ് ബേസിൽ ഇറാനിലെ ഇസ്ലാമിക് റെസിസ്റ്റൻസ് വിഭാഗത്തിന്റെ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെടുയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദുരന്തങ്ങളും അപകടങ്ങളും

  • 2024 ഇട്ടപേവ പൈപ്പർ പിഎ-46 വിമാനാപകടം
    • ബ്രസീലിലെ ഇട്ടപേവയിലുണ്ടായ വിമാനാപകടത്തിൽ 7 പേർ മരിച്ചു
  • അഫ്ഗാനിസ്താനിലെ കാബൂളിൽ പത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് 17-പേര് മരിച്ചു.
    • ലോസ് അലർസെസ് ദേശീയോദ്യാനത്തിലുണ്ടായ കാട്ടുതീയിൽ 600 ഹെക്ടർ വനം കത്തി നശിച്ചു.