കവാടം:ഫുട്ബോൾ/വാർത്തകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • സെപ്റ്റംബർ 2: നെഹ്റുകപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ജയം. ഫൈനലിൽ കാമറൂണിനെ 2-2(5-4) പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു.
  • ആഗസ്റ്റ് 22: നെഹ്റുകപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം. ഇന്ത്യയെ ഛേത്രി നയിക്കും. സിറിയയുമായാണ് ഇന്ത്യയുടെ ഉദ്ഘാടന മത്സരം. ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി ഏഴിന് മത്സരം ആരംഭിക്കും.
  • നെഹ്രുകപ്പ് ഫുട്ബോൾ 2012നുള്ള ഇന്ത്യയുടെ 20 അംഗ ടീമിനെ പരിശീലകൻ വിം കോവർമാൻസ് പ്രഖ്യാപിച്ചു.
  • 2012 ആഗസ്റ്റ് 18: സ്പാനിഷ് ലീഗിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഫാബ്രിസ് ഒലിംഗ. സെൽറ്റ വിഗോയ്ക്കെതിരെ മലാഗയ്ക്ക് വേണ്ടിയാണ് ഗോൾ നേടിയത്. 1-0ന് മലാഗ ജയിച്ചു.
  • 2012 ആഗസ്റ്റ് 18: പ്രീമിയർ ലീഗിനും ലാ ലിഗയ്ക്കും തുടക്കമായി
"https://ml.wikipedia.org/w/index.php?title=കവാടം:ഫുട്ബോൾ/വാർത്തകൾ&oldid=1411241" എന്ന താളിൽനിന്ന് ശേഖരിച്ചത്