കവാടം:ജീവചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുത്തുക      ശ്രദ്ധിക്കുക  

ജീവചരിത്ര കവാടം

P vip.svg

ഒരാളുടെ ജീവിതകാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തി പുസ്തകരൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, ചലച്ചിത്രരൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് ജീവചരിത്രം എന്നു പറയുന്നത്. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ ആത്മകഥ എന്നും പറയുന്നു.

തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത ലേഖനം

ലണ്ടനിലെ ദേശീയ ഗ്യാലറിയിലുള്ള ചിത്രം.

കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ്‌ ജോൺ കീറ്റ്സ് (ജനനം: 31 ഒക്ടോബർ 1795  മരണം: 23 ഫെബ്രുവരി 1821). കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്‌.കീറ്റ്സിന്റെ രചനകളെല്ലാം 1817-നും 1820-നും ഇടയ്ക്കുള്ള മൂന്നു വർഷക്കാലത്തിനിടെ വെളിച്ചം കണ്ടവയാണ്‌. ആദ്യ കവിതകളുടെ പ്രസിദ്ധീകരണത്തിനു വെറും നാലു വർഷത്തിനു ശേഷം, 25-ആമത്തെ വയസ്സിൽ അന്തരിച്ച കീറ്റ്സ്, ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രതിഭകളിൽ ഒരാളും, ബൈറണും ഷെല്ലിക്കും ഒപ്പം കാല്പനിക പ്രസ്ഥാനത്തിന്റെ നായകസ്ഥാനിയും ആയി വിലയിരുത്തപ്പെടുന്നു. ജീവിതകാലത്ത് ഏറെ അനുഭാവപൂർ‌വമല്ല സാഹിത്യലോകം കീറ്റ്സിനെ സ്വീകരിച്ചത്; എന്നാൽ മരണാനന്തരം അദ്ദേഹത്തിന്റെ പ്രശസ്തി വളരുകയും, അൽഫ്രെഡ് ലോഡ് ടെന്നിസൻ, വിൽഫ്രഡ് അവൻ എന്നിവരടക്കമുള്ള പിൽക്കാലകവികളെ അദ്ദേഹം നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു..

തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത ചിത്രം

Basheer.jpg

വൈക്കം മുഹമ്മദ് ബഷീർ

ഛായാഗ്രഹണം: User:Sreedharantp

തിരുത്തുക      ശ്രദ്ധിക്കുക  

നിങ്ങൾക്കറിയാമോ?

തിരുത്തുക      ശ്രദ്ധിക്കുക  

തിരഞ്ഞെടുത്ത ഉദ്ധരണി

- ശ്രീ നാരായണ ഗുരു
തിരുത്തുക      ശ്രദ്ധിക്കുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ


ജീവചരിത്രംവ്യക്തികൾ

തൊഴിൽ തിരിച്ച്

ജനനം വർഷം തിരിച്ച്

തിരുത്തുക      ശ്രദ്ധിക്കുക  

ജീവചരിത്രം ഇതര വിക്കി സംരംഭങ്ങളിൽ

എന്താണ്‌ കവാടങ്ങൾ? | കവാടങ്ങളുടെ പട്ടിക | തിരഞ്ഞെടുത്ത കവാടങ്ങൾ
Purge server cache
"https://ml.wikipedia.org/w/index.php?title=കവാടം:ജീവചരിത്രം&oldid=2198779" എന്ന താളിൽനിന്ന് ശേഖരിച്ചത്