വിക്കിപീഡിയ:ഉള്ളടക്കം/അവലോകനങ്ങൾ/ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കവാടം:ഉള്ളടക്കം/അവലോകനങ്ങൾ/ആമുഖം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മേഖലയിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതറിയുവാൻ വേണ്ടി നടത്തുന്ന ഒരു സർവേയാണ് അവലോകനം.വിക്കിപീഡിയയുടെ ഒരു രൂപരേഖ 12 വിഭാഗങ്ങളായി തിരിച്ച് താഴെ കൊടുത്തിരിക്കുന്നു. ഓരോ പ്രധാന വിഷയത്തേയുംക്കുറിച്ചുള്ള ഒരു അവലോകനവും താഴെ കൊടുത്തിരിക്കുന്നു.