കവചിത കടൽ റോബിനുകൾ
ദൃശ്യരൂപം
| Armored searobins | |
|---|---|
| Illustration of Slender searobin, Peristedion gracile | |
| Museum specimen of Peristedion species | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | Peristediidae D. S. Jordan & C. H. Gilbert, 1882 |
| Genera | |
|
Gargariscus | |
കടൽവാസിയായ മീനുകളിലെ ഒരു കുടുംബം ആണ് കവചിത കടൽ റോബിനുകൾ അഥവാ Armored searobins .[1][2]
കുടുംബം
[തിരുത്തുക]Peristediidae എന്ന കുടുബത്തിൽ പെട്ട മൽസ്യങ്ങൾ ആണ് ഇവ , പൊതുവെ കവചിത കടൽ റോബിനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത് , ഗുർനാർട് ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.
അവലംബം
[തിരുത്തുക]- ↑ Joseph S. Nelson (1994). Fishes of the World. John Wiley & Sons. ISBN 0-471-54713-1.
- ↑ "Scorpaeniformes". Integrated Taxonomic Information System. Retrieved 31 March 2006.