കലി കടുവ സംരക്ഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കലി കടുവ സംരക്ഷണ കേന്ദ്രം (Kannada: ಕಾಳಿ ಹುಲಿ ಸಂರಕ್ಷಿತ ಪ್ರದೇಶ ) കർണാടകയിലെ സംരക്ഷിത പ്രദേശമാണ്. ഉത്തര കന്നട ജില്ലയിൽ സ്ഥിതി ചെയ്യുന്നു. വരയൻ പുലി, കരിംപുലി , ഏഷ്യൻ ആന എന്നിവയുടെ ആവാസ സ്ഥലമാണ്. കടുവ സംരക്ഷ്ണ കേന്ദ്രത്തിലൂടെ ഒഴുകുന്ന കലിപ്പുഴ ആവാസ വ്യവസ്ഥയുടെ ജീവജലമാണ്. 1300 ച. കി.മീ വിസ്തൃതിയുണ്ട്

ചരിത്രം[തിരുത്തുക]

1956 മെയ് 10ന് ഈ വന ഭാഗത്തിനെ ഡൻഡേലി വന്യജീവി സംരക്ഷണ കേന്ദ്രമായി [രഖ്യാപിച്ചു. സംസ്ഥാനം ഇതിന്റെ ഒരു ഭാഗത്തിനെ അൻഷി ദേശീയോദ്യാനമായി 1987 സെപ്തംബർ 2ന് പ്രഖ്യാപിച്ചു..[1] നിർദ്ദേശിച്ചപ്പോൾ 250 ച. കി.മീ ആയിരുന്നെങ്കിലും 2002ൽ പ്രഖ്യാപിച്ചപ്പോൾ 90 ച. കി.മീ. കൂടി കൂട്ടിച്ചെർത്തു. 2015 ഡ്ശിസംര്രിൽ കലി കടുവ സംരക്ഷണ കേന്ദ്രമെന്ന് പുനഃർ നാമകരണം ചെയ്തു. സരക്ഷണ കേന്ദ്രത്തിനകത്ത് അനേകം ജലവൈദ്യുത പദ്ധതികളും ഒരു അണു വൈദ്യുതി നിലയവുമുണ്ട്.

അൻഷി ദേശീയോദ്യാനവും ഡൻഡേലി വന്യജീവി സംരക്ഷണ കേന്ദ്രവും ചെർത്ത് 2007 ജനുവരിയിൽ അൻഷി ഡൻഡെലി കടുവ സംരക്ഷണ കേന്ദ്രമാക്കി..[2]ഇത് ഗോവയിലേയും മഹാരാഷ്ട്രയിലേയും മറ്റു ആറ് സംരക്ഷിത പ്രദേശങ്ങളുമായി ചേർന്നു കിടക്കുന്നു.  2015 ഡിസംബറിൽ ഡൻഡേലി അൻഷി കടുവ സംരക്ഷണ കേന്ദ്രത്തെ കലി കടുവ സംരക്ഷണ കേന്ദ്രമെന്ന്(JOIDA) പുതിയ പേര് കൊടുത്തു. In December 2015, Dandeli Anshi Tiger reserve was renamed to Kali Tiger Reserve(JOIDA).[3]

അവലംബം[തിരുത്തുക]

  1. Wildlife Institute of India Protected Areas in Karnataka state Archived 2004-12-24 at Archive.is, (June 2000), URL accessed 2 April 2007
  2. Rajendran, S (17 January 2007), "Karnataka gets its fourth Project Tiger sanctuary", The Hindu, Chennai, India, archived from the original on 2008-07-20, retrieved 6 March 2007
  3. Bosky Khanna (23 December 2015). "Anshi-Dandeli reserve now Kali tiger reserve". Deccan Herald. Retrieved 20 March 2015.

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Map National Parks and Wildlife Sanctuaries of Karnataka