കലാമണ്ഡലം സുമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലാമണ്ഡലം സുമതി
ജനനംപെരുമ്പാവൂർ, ഏറണാകുളം
തൊഴിൽനർത്തകി, ബിസിനസ്സുകാരി
ജീവിത പങ്കാളി(കൾ)വി.എസ്. കൃഷ്ണൻ കുട്ടി നായർ
കുട്ടി(കൾ)ആശ ശരത്, ബാല ഗോപാൽ, വേണുഗോപാൽ

പ്രശസ്തയായ ശാസ്ത്രീയ നർത്തകിയും നൃത്താദ്ധ്യാപികയുമാണ് കലാമണ്ഡലം സുമതി ഇംഗ്ലീഷ്: Kalamandalam Sumathi. സിനിമാനടി ആശ ശരത്തിന്റെ അമ്മയാണ് സുമതി. നൃത്താലയ എന്ന പേരിൽ കേരളത്തിലും വിദേശങ്ങളിലുമായി നിരവധി ശാഖകളുള്ള നൃത്ത കലാകേന്ദ്രം നടത്തുന്നു.

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_സുമതി&oldid=2890828" എന്ന താളിൽനിന്ന് ശേഖരിച്ചത്