കറൻ്റ് അക്കൗണ്ട്
ബിസിനസ് ഇടപാടുകാർ ഉപയോഗിക്കുന്ന അക്കൗണ്ട് ആണ് കറൻറ് അക്കൗണ്ട്. പ്രതിദിനം പരിതി ഇല്ലാതെ ഇടപാടുകൾ നടത്തുന്നതിന് സാധിക്കും എന്നത് ആണ് പ്രത്യേകത.പലിശ ഇല്ല എന്ന് തന്നെ പറയാം.ചിലപ്പോൾ ബാങ്കുകൾ അക്കൗണ്ട് ഉടമയിൽ നിന്നും ഫീസ് ഈടാക്കി എന്നും വരാം