കറുത്ത കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കറുത്ത കഴുകൻ
Coragyps-atratus-001.jpg
Coragyps atratus brasiliensis in Panama
Scientific classification
Kingdom:
Phylum:
Class:
Order:
Incertae sedis (disputed)
Family:
Genus:
Coragyps

Le Maout, 1853
Species:
C. atratus
Binomial name
Coragyps atratus
(Bechstein, 1793)
Subspecies
  • C. a. atratus Bechstein, 1793
    North American Black Vulture
  • C. a. foetens Lichtenstein, 1817
    Andean Black Vulture
  • C. a. brasiliensis Bonaparte, 1850
    Southern American Black Vulture
AmericanBlackVultureMap.png
Approximate range/distribution map of the Black Vulture. Red indicates presence.
Synonyms

Cathartidarum Winge, 1888

പേര് പോലെ തന്നെ ഇരുണ്ട നിറമുള്ള കഴുകനാണ് കറുത്ത കഴുകൻ (Black Vulture).

ശരീരപ്രകൃതി[തിരുത്തുക]

കറുത്ത കഴുകൻ

തല മുതൽ വാലുവരെ കട്ടികൂടിയ ഇരുണ്ട നിറം. ചിറകുകളുടെ അടിഭാഗത്തും ശരീരത്തിന്റെ ചിലയിടങ്ങളിലും വെളുത്ത കലകൾ കാണാം. കറുത്ത തലയിലും മുഖത്തും തൂവലുകളില്ല. പുറം കഴുത്തിൽ കട്ടികൂടിയ മടക്കുകൾ പോലെ ചുളിവുകൾ ഉണ്ട്. കണ്ണുകൾക്ക് തവിട്ടുനിറമാണ്. ടർക്കി കഴുകൻമാരെ അപേക്ഷിച്ച് ഇവയുടെ ചിറകുകൾക്ക് നീളം കുറവാണ്.

ആവാസവ്യവസ്ഥ[തിരുത്തുക]

മെക്സിക്കോ, മധ്യ അമേരിക്ക, തെക്കെ അമേരിക്ക എന്നിവിടങ്ങളിലാണ് ഇവയ കണ്ടു വരുന്നത്. കറുത്ത കഴുകന്മാർ കൂട്ടമായി ജീവിക്കുന്നവരാണ്.

അവലംബം[തിരുത്തുക]

  1. "Coragyps atratus". 2007 IUCN Red List. BirdLife International. മൂലതാളിൽ നിന്നും 2007-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-03.

പുറത്തേയ്ക്കുള്ള കണ്ണി[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കറുത്ത_കഴുകൻ&oldid=3659201" എന്ന താളിൽനിന്ന് ശേഖരിച്ചത്